മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിജോമോള്‍ ജോസ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയായെത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് ലിജോമോള്‍ ഇപ്പോഴും സോണിയ തന്നെയാണ്...
Honey Bee 2.5 New Song Out